കാട്ടാക്കട:മൈലോട്ടുമൂഴി മിസ്റ്റിക്കൽ റോസ് വില്ലയിൽ ജെയിംസ് കെ. ജോസഫ് (57)കണ്ണൂരിൽ നിര്യാതനായി.ദീർഘകാലം മൈലോട്ടുമൂഴി ജനത ഗ്രന്ഥശാല ഭരണസമിതി അംഗം ,ലൈബ്രേറിയൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ പ്രീത ജെയിംസ്.മക്കൾ:ചിഞ്ചുപി. ജെയിംസ്,മീനു പി.ജെയിംസ് .