മലയിൻകീഴ് : മാറനല്ലൂർ കൂവളശ്ശേരി നവോദയ ലയിൻ പുന്നയ്ക്കാട്ടുവിള വീട്ടിൽ ശ്രീകുമാരൻനായരുടെ ഭാര്യ രഞ്ജു(42) നിര്യാതയായി.മകൾ : ഉമാദേവി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.