വെള്ളറട: കീഴാറൂർ പ്ലാങ്കാല പുത്തൻവിള പുത്തൻവീട്ടിൽ തങ്കപ്പ (70) നെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഭാര്യ പരേതയായ ബേബി .മൂന്നു മക്കളുമുണ്ട്.. മൃതദേഹം പോസ്റ്റുമോർട്ടത്തിനി ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.