ആറ്റിങ്ങൽ: കടവിള പുല്ലുതോട്ടം കൈലാസ് ഭവനിൽ ആർ. വിജയാനന്ദൻ (79) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: വിനോദ്, അതുല്ല്യ. മരുമക്കൾ : ലിജി, ശ്രീജോൺ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 8.30 ന്.