പുന്നത്തുറ വെസ്റ്റ് : വട്ടപ്പറമ്പിൽ വി.ടി.തോമസ് (90) നിര്യാതനായി. ഭാര്യ : കോട്ടയം പനക്കൽ കുഞ്ഞമ്മ. മക്കൾ : തങ്കച്ചൻ, ജോർജ്, ഉമ്മച്ചൻ, മിനി, മേഴ്സി. മരുമക്കൾ : മേരിക്കുട്ടി, ജയ, ലൈസമ്മ, ഷാജി, റെജി. സംസ്കാരം ഇന്ന് 3 ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.