കോതനല്ലൂർ : പറയ്ക്കാട്ട് പി.കെ.അനിൽകുമാർ (രാജൻ മാഷ് -റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ : ഷീജ (എച്ച്.എം ഗവ.എൽ.പി.എസ് മാൻവെട്ടം) വയനാട് കരീക്കുന്നേൽ കുടുംബാംഗം. മകൾ : അശ്വതി ഇന്ദുജ. സംസ്കാരം നടത്തി.