raja

കിളിമാനൂർ: വാലഞ്ചേരി വി.ആർ.എ. 98, അംബികാ ഭവനിൽ രാജഗോപാലൻ നായർ (70) നിര്യാതനായി. ഭാര്യ: അംബികാ ദേവി. മക്കൾ: അമ്പിളി, ബിന്ദു, അഖിൽ രാജ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, ഹരി മോഹനൻ .