കരകുളം ഏണിക്കര ചൈതന്യത്തിൽ ബേബി (64) നിര്യാതയായി . സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8.30 ന്. മക്കൾ: പ്രസന്നകുമാരി, പരേതനായ പ്രസാദ്.മരുമകൻ: രാധാകൃഷ്ണൻ നായർ ടി.