obituary

ബാലരാമപുരം: അരുവാക്കോട് വയണവിള വീട്ടിൽ പരേതനായ എം.മാർക്കോസിന്റെ ഭാര്യ ബി.വിക്ടോറിയ (85)​ നിര്യാതയായി. മക്കൾ: ഏലിയാമ്മ വി.എം ( ബ്ലൈൻഡ് സ്കൂൾ വർക്കല)​,​ റവ.മാത്യൂ മാർക്കോസ് (സി.എസ്.ഐ ചർച്ച് നന്നംകുഴി)​,. മരുമക്കൾ: രവി,​ ഷീന.എസ്.ജെ (മൃഗസംരക്ഷണ വകുപ്പ് )​