നെയ്യാറ്റിൻകര : കൊടങ്ങാവിള കൊന്നമൂട് കാഞ്ഞിരവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ കെ. സുശീല (74) നിര്യാതയായി. മക്കൾ: മാധുരി (ഐ.എസ്.ആർ.ഒ), വേണു (പൊലീസ് എ.എസ്.ഐ). മരുമക്കൾ: സദാനന്ദൻ (ലാറ്റക്സ്), അജിത. പ്രാർത്ഥന : ബുധനാഴ്ച രാവിലെ 8ന്.
സത്യാനന്ദൻ
മൺറോതുരുത്ത് : ചെറുകാവിൽ വീട്ടിൽ പരേതനായ ദാമോദരന്റെയും മീനാക്ഷിയുടെ മകനും ഡോ. പി. പല്പുവിന്റെ ജ്യേഷ്ട സഹോദരൻ റാവു ബഹദൂർ പി. വേലായുധന്റെ ചെറുമകനുമായ സത്യാനന്ദൻ (79, റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനിയർ, അഗ്രികൾച്ചർ കോളേജ്, വെള്ളായണി, തിരുവനന്തപുരം) നിര്യാതനായി. സഞ്ചയനം 4ന് രാവിലെ 8ന്.