പാലോട്: മീൻമുട്ടി കനക വിലാസത്തിൽ വേലുക്കുട്ടി (95) നിര്യാതനായി. മക്കൾ: ജയപ്രഭ, വിജയകുമാർ, ശൈല, അമ്പിളി, പരേതനായ സുഷൻ
മരുമക്കൾ: ഋഷികേശ്, സിന്ധു, ശശിധരൻ, പരേതനായ മോഹൻ ദാസ്
സഞ്ചയനം :ശനി രാവിലെ 9 ന്