rajan

ആലപ്പുഴ : പഴവീട് തരംഗത്തിൽ (തരംഗം ആർട്സ്) എം.ടി.രാജൻ (62) നിര്യാതനായി. ഭാര്യ : മിനി. മക്കൾ : മീര, കൃഷ്ണേന്ദു. മരുമക്കൾ: ശ്രീരാജ്, ഗോപുകൃഷ്ണ.