prasad-63

പള്ളുരുത്തി: നെൽസൻ മണ്ഡേല റോഡ് കൊമരോത്ത് വീട്ടിൽ കെ.ബി. പ്രസാദ് (63) നിര്യാതനായി. ഭാര്യ: സീന. മക്കൾ: പൂജസെൻ, നന്ദുകൃഷ്ണ. മരുമകൻ: സുഭാഷ്.