തി​രുവനന്തപുരം : സാമൂഹ്യ നീതി​ വകുപ്പിന്റെ പുലയനാർ കോട്ട കെയർ ഹോമിലെ അന്തേവാസി​യും കേശവദാസപുരം സ്വദേശിയുമായ​ സുലോചന (65) ജനറൽ ആശുപത്രിയിൽ മരിച്ചു​. ബന്ധുക്കൾ പുലയനാർ കോട്ട കെയർ ഹോമുമായി ബന്ധപ്പെടുക. ഫോൺ​ : 9947342460, 0471 244074.