ആറ്റിങ്ങൽ: തോന്നയ്ക്കൽ മങ്കാട്ടുമൂല കോട്ടറവീട്ടിൽ വി.സുകുമാരൻ നായർ (88) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: എസ്.വിജയകുമാരൻ നായർ, എസ്.പ്രസന്നകുമാരൻ നായർ, എസ്.മധുകുമാരൻ നായർ, എസ്.വേണുഗോപാലൻ നായർ, എസ്.ഗോപകുമാർ. മരുമക്കൾ: കെ.പുഷ്പലത, ശൈലജ, സി.എസ്.ശ്രീകല, വത്സലകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.