നരുവാമൂട് : അഹല്യ മന്ദിരത്തിൽ തങ്കപ്പൻ പണിക്കരുടെ ഭാര്യ യശോദ (74) നിര്യാതയായി. മക്കൾ : മധു, ഹരിഹരൻ, സുകുമാരി. മരുമക്കൾ : ശ്രീകല, സതികുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.
കെ. രാജമ്മ
പൗഡിക്കോണം : പാണൻവിള കടയിൽവീട്ടിൽ കെ. രാജമ്മ (82) നിര്യാതയായി. മകൾ : ആർ. ഗീത (ശാന്ത). മരുമകൻ : പരേതനായ മോഹനൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.
പത്മാവതി അമ്മ
വെള്ളറട : എള്ളുവിള തെളിച്ചൽ കൃഷ്ണഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതി അമ്മ (85) നിര്യാതയായി. മക്കൾ: ശ്രീകുമാരി, സുരേഷ് കുമാർ, അനിൽകുമാർ. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, ഉഷ കുമാരി, സുഷകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.