നെടുമങ്ങാട് : പഴകുറ്റി​ ശി​വാനന്ദഭവനത്തി​ൽ പരേതനായ നീലകണ്ഠപി​ള്ളയുടെ ഭാര്യ കൃഷ്ണമ്മ (70) നി​ര്യാതയായി​. മക്കൾ: ശി​വശർമ്മ, ശി​വസന്ധ്യ, ശി​വസി​ന്ധു, ശി​വജ്യോതി​, ശി​വലക്ഷ്മി​. മരുമക്കൾ: കവി​ത, ഗി​രീഷ്, രാജേഷ്, കുമാർ, പരേതനായ ഹരി​കൃഷ്ണൻ. മരണാനന്തര ചടങ്ങുകൾ പള്ളിച്ചൽ വെങ്ങാനൂർ സ്ട്രീറ്റ്, തെക്കതി​ൽ വീട്ടിൽ നടക്കും. .