തൃപ്പൂണിത്തുറ: പാവൂത്തറ പരേതനായ ശ്രീധരന്റെ ഭാര്യ എരൂർ കണിയാംപുഴ എട്ടുകണ്ടത്തിൽ തങ്കമണി (73 - റിട്ട. എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസി കൊച്ചി) നിര്യാതയായി. മക്കൾ: സിജു (ടാസ്), ഷൈജു (ഇൻഫോപാർക്ക്). മരുമക്കൾ: സിത്താര, വിനിത.