വെളിയം: പടിഞ്ഞാറ്റിൻകര രാജസദനത്തിൽ (വെട്ടശേരിയിൽ) എൻ. രാജൻ (80) നിര്യാതനായി. ഭാര്യ: കെ. ജലജാമണി. മക്കൾ: ബിന്ദു, രജനി, സന്ധ്യ. മരുമക്കൾ: ഷാജി, ശിവപ്രസാദ്, സന്തോഷ്.