നെടുമങ്ങാട് :വലിയമല എൽ.പി.എസ്.സി ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മാസ്‌കുകൾ നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ശില്പ ബാബു തോമസ് നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ, മുൻസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ എന്നിവർക്ക് കൈമാറി.ദിലീപ്കുമാർ, കെ.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.