പാലോട്: കോൺഗ്രസ് നന്ദിയോട്, കുറു പുഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷണമെത്താത്ത പ്രദേശങ്ങളിലെ നൂറോളം പേർക്ക് ഭക്ഷണമെത്തിക്കുന്ന അന്നം പുണ്യം പദ്ധതിയ്‌ക്ക് തുടക്കമായി.ഡി.സി.സി സെക്രട്ടറി പി.എസ് ബാജി ലാലിന്റെ നേതൃത്വത്തിലാരംഭിച്ച പദ്ധതിയിൽ മണ്ഡലം പ്രസിഡന്റുമാരായ രാജ് കുമാർ,ശ്രീകുമാർ,മെമ്പർ പി.രാജീവൻ,അരുൺ രാജൻ,അനൂജ്,സന്തോഷ്,രാഹുലൽ,ശ്യാം ചൂടൽ തുടങ്ങിയവരും സഹകരിക്കും.