പാലോട്: ഒഴുകു പാറ പടിഞ്ഞാറ്റിൽകര പുത്തൻ വീട്ടിൽ പരേതനായ കുട്ടൻ കാണിയുടെ ഭാര്യ അമ്മുക്കുട്ടി (95) നിര്യാതയായി.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.