നെയ്യാറ്റിൻകര:ടൗൺ പ്രദേശത്ത് അവശ്യസർവീസുകൾക്കായി പ്രവർത്തിക്കുന്ന ഗവൺമെന്റ് സ്ഥാപനങ്ങളിലും,ബാങ്കുകൾ എന്നിവിടങ്ങിൽ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള വാട്ടർ അതോറിട്ടി നെയ്യാറ്റിൻകര ഡിവിഷനിലെ അസിസ്റ്റന്റഡ് എൻജിനീയർ പ്രദീപിന് കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി മഞ്ചത്തല സുരേഷ് മാസ്കുകൾ നൽകി ഉദ്ഘാടനം ചെയ്തു.അരംഗമുകൾ സന്തോഷ്,ആലംപൊറ്റ ശ്രീകുമാർ,അമരവിള ജയചന്ദ്രൻ,ചന്ദ്രകിരൺ,രാമേശ്വരം ഹരി എന്നിവർ പങ്കെടുത്തു.