കടയ്ക്കാവൂർ:ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത കാന്റീൻ ആരംഭിച്ചു.പഞ്ചായത്തിലെ നിർദ്ധനർക്കും ഒറ്റപ്പെട്ടവർക്കും രോഗികൾക്കും പ്രഭാതഭക്ഷണം സൗജന്യമായി എത്തിക്കും.ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ കാന്റീൻ പ്രവർത്തിക്കുമെന്ന് മേഖല സെക്രട്ടറി വിഷ്ണുമോഹൻ പറഞ്ഞു.ഫോൺ-വിഷ്ണു: 9946988388,ജോബിൻ: 7034967464,വിജയ്: 7561001556