നെയ്യാറ്റിൻകര:ലോക് ഡൗണിന്റെ ഭാഗമായി നെയ്യാറ്റിൻകര അഗ്രോ ഹോർട്ടി കൾചർ ഡെവലപ്പ്മെന്റ് സഹകരണ സംഘം 10ന് നടത്താനിരുന്ന എം.ഡി.എസ് ലേലം 20-ാം തിയതിയിലേയ്ക്കും രണ്ടാം ശനിയാഴ്ചയിലെ ചിട്ടികൾ മൂന്നാം ശനിയാഴ്ചയിലേയ്ക്കും മൂന്നാം ശനിയാഴ്ചയിലെ എല്ലാ ചിട്ടി ലേലങ്ങളും നാലാം ശനിയിലേയ്ക്കും മാറ്റിയതായി സംഘം പ്രസിഡന്റ് വി.എസ് സജീവ്കുമാർ അറിയിച്ചു. ഫോൺ.0471 2220198.