ആര്യനാട്: ചാമവിള പറമ്പിൻതല പുത്തൻ വീട്ടിൽ കെ.ശ്രീധരൻ പിള്ള (80) നിര്യാതനായി. മക്കൾ:ഗീത,മോഹനൻ,സുരേഷ് കുമാർ,സുനിൽ കുമാർ. മരുമക്കൾ:സോമൻ,രാജി,ശോഭ,മഞ്ചുഷ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.