ഇന്ന് റേഷൻ : 6, 7 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാർക്ക്. ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്ക്, ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗങ്ങൾക്ക്.
സർവീസ് പെൻഷൻ:
ട്രഷറികളിലൂടെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ -
പി.ടി.എസ്.ബി നമ്പർ 4ൽ അവസാനിക്കുന്നവർ
ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെ
വി.ടി.എസ്.ബി നമ്പർ 5 ൽ അവസാനിക്കുന്നവർ.
ജൻ ധൻ അക്കൗണ്ട് :
ബാങ്ക് ശാഖകൾ വഴി 500 രൂപ.
2,3 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉള്ളവർക്ക്.
സാമൂഹ്യ ക്ഷേമ പെൻഷൻ:
ബാങ്ക് ശാഖ വഴി 4,5 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്ക്.