അങ്കമാലി: ജോസ് പുരം പടയാട്ടിൽ ദേവസി ജോസ് (67) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ജിനി, നിജോ, സനോജ്. മരുമക്കൾ: മാർട്ടിൻ, ബിബിന, രേഖ.