അയിരൂർപാറ:എ.പി കോട്ടേജിൽ പരേതനായ അപ്പുകുട്ടന്റെ സഹോദരി നളിനി (80) നിര്യതയായി. സഹോദരിമാർ കമലമ്മ,പത്മാക്ഷി,സരസ്വതി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.10ന്.