obit

നെടുമങ്ങാട്: മഞ്ച കാഞ്ചിയോട് പണയിൽ വീട്ടിൽ കെ.പി.കുമാർ (72) നിര്യാതനായി. ഭാര്യ: കെ.പരിമളകുമാരി.മക്കൾ: ബൈജു,ബിച്ചു. മരുമക്കൾ: നിഷ,ലക്ഷ്മി.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.