sasidharan-b-65

പ​ള്ളി​മൺ: ഇ​ള​വൂർ അ​ശ്വ​തി ഭ​വ​നിൽ ബി. ശ​ശി​ധ​രൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​ത്സ​ല. മ​ക്കൾ: ചി​ത്ര (കൊ​ട്ടാ​ര​ക്ക​ര എൻ​ജി​നീ​യ​റിംഗ് കോ​ളേ​ജ് ) ചി​ഞ്ചു. മ​രു​മ​ക്കൾ: സി. നി​ഷാ​ന്ത് (കോ​-​ഓ​പ്പ​റേ​റ്റീ​വ് ഐ.ടി.ഐ, മ​യ്യ​നാ​ട് ആർ.സി ബാ​ങ്ക്), ജി. ദി​നു.