തിരുവനന്തപുരം: ആയുർവേദ കോളേജ് കുന്നുംപുറം രാജ് വിഹാറിൽ വസന്തമ്മ (77) നിര്യാതയായി. മക്കൾ: വി.എസ്.രാജ്കുമാർ (ജി.പി.ഒ), രാഖിതാറാണി വി.എസ്,രാജീവ് കുമാർ വി.എസ്. മരുമക്കൾ: അനിതകുമാരി,വേണുക്കുട്ടൻ നായർ,പ്രഭലകുമാരി. സഞ്ചയനം: 7ന് രാവിലെ 8.30ന്.