കുലശേഖരം : അയക്കോട്,ചെരുപ്പാലൂർ പണ്ടുവിളാകത്ത് വീട്ടിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ പി.ലീലകുമാരി (73) നിര്യാതയായി. മകൾ: സുകന്യ. മരുമകൻ: സതീഷ് കുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 6.30ന്.