പള്ളിപ്പുറം: ചന്ദ്രവിലാസത്തിൽ ഡോ. എം.കെ.ജയചന്ദ്രൻ നായർ (69, ചന്ദ്രാ ഹോമിയോ ക്ളീനിക്) നിര്യാതനായി. ഭാര്യ: ഡോ.മനോരമദേവി. മക്കൾ: മായ, മനു. മരുമക്കൾ: കമൽകണ്ണൻ,ആരതി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.