vasantha

വെൺപകൽ: ഭാസ്കർ നഗറിൽ ജി.വസന്ത (64) നിര്യാതയായി. അതിയന്നൂർ പഞ്ചായത്തിൽ തുടർച്ചയായി 23 വർഷം പഞ്ചായത്ത് മെമ്പറായി സേവനം അനുഷ്ഠിച്ചിരുന്നു.