sathyakumari

നെടുമങ്ങാട് : ആനാട്,പുല്ലേക്കോണം,ജിനുഭവനിൽ കെ.ശശിധരന്റെ ഭാര്യ എസ്.സത്യകുമാരി (60, റിട്ട. ആനാട് ഫാർമേഴ്സ് ബാങ്ക് ബ്രാഞ്ച് മാനേജർ) നിര്യാതയായി. മക്കൾ: ജിനുമോൻ, നീതു. മരുമക്കൾ: സുജ, പ്രേംജിത്ത്.