പേരൂർക്കട : അമ്പലമുക്ക്, കൈതവിവിളാകം ലെയ്ൻ കളിവീട്ടിൽ (വർക്കലഹൗസ്) പരേതനായ സഹദേവന്റെ ഭാര്യ രാധാമണി (79) നിര്യാതയായി. മക്കൾ: അജിത എസ്, അനിൽകുമാർ എസ്, അനിത എസ്, അജയൻ എസ് (ഹാന്റെക്സ്). മരുമക്കൾ: ചെമ്പഴന്തി ജി.ശശി (എസ്.എൻ.ഡി.പി യോഗം ഡയറക്ടർ മെമ്പർ അംഗം),ജെ.വി.ബീനു,കെ.ശങ്കർറാം,നീനാചന്ദ്രൻ.മരണാനന്തര ചടങ്ങുകൾ: വ്യാഴാഴ്ച രാവിലെ 8.30ന്.