വിതുര: ലോക്ക് ഡൗണിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ, ഭക്ഷണം, ആംബുലൻസ് സേവനം, എന്നിവ ലഭ്യമാക്കുന്നതിനായി വിതുര ഫയർസ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ. 04722857101.