krishnan-74

ചൊവ്വര: തെറ്റാലി നെടുവന്നൂർ റോഡിൽ ഐരൂർ വീട്ടിൽ കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനിത, സുധീഷ്. മരുമക്കൾ: രാജേന്ദ്രൻ, ശ്രീതു.