leelavathiamma

ഹരിപ്പാട് : കറ്റാനം മോഹൻസദനത്തിൽ പരേതനായ പി.ആർ.ഗോപിനാഥൻനായരുടെ ഭാര്യ ലീലാവതിയമ്മ (69) നിര്യാതയായി. മകൾ : ദീപ്തി ശ്രീകുമാർ (പ്രൊഫസർ എം.എസ്.എം കോളേജ്, കായംകുളം). മരുമകൻ : ശ്രീകുമാർ (ഖത്തർ). സഞ്ചയനം 7ന് രാവിലെ 8.10ന്‌