obituary

ബാലരാമപുരം: വേലിക്കോട്ടുകോണം ഭഗവതിവിള വീട്ടിൽ ചന്ദ്രന്റെ ഭാര്യ ഷൈലജ (53)​ നിര്യാതയായി. മക്കൾ: ഷൈജിത്,​സജിത. മരുമക്കൾ: അഭിലക്ഷ്മി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.