chandra-kumari

പൂഴിക്കുന്ന്: പ്ളാമൂട്ടുക്കട ബാങ്ക് ജംഗ്ഷൻ എം.സി.എം കോട്ടേജിൽ പരേതനായ ആർ.മധുസൂദനന്റെ ഭാര്യ സി.ചന്ദ്രകുമാരി (56) നിര്യാതയായി. മക്കൾ: മനോജ്, മോനിഷ. മരുമക്കൾ: വിഷാന്ത്,പ്രിയ. സഞ്ചയനം: 7 ന് രാവിലെ 9 ന്.