തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപം ഉള്ളൂർ വാറുവിളാകത്ത് വീട്ടിൽ കെ.പങ്കജാക്ഷൻ (റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്ക്, 86) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: സുരേഷ് കുമാർ (കെ.എസ്.ആർ.ടി.സി, ആറ്റിങ്ങൽ), അശോക് കുമാർ. മരുമക്കൾ: ലീല, വിമല. സഞ്ചയനം: വ്യാഴം രാവിലെ 8 30ന്.