ആളുകൾ കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതും നിരീക്ഷിക്കുന്നതിനായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തിനുമുന്നിൽ ഡ്രോൺ കാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നു