മൂവാറ്റുപുഴ: ആയവന കടുംപിടി നെടിയകാഞ്ഞിരത്തിങ്കൽ ബാലകൃഷ്ണന്റെ ഭാര്യ ഓമന (61) നിര്യാതയായി. മക്കൾ: ബിനീഷ്, ബിനിത. മരുമക്കൾ: രാജി, സിനു.