a

വർക്കല: മുട്ടപ്പലം ചാവടിമുക്ക് കൊടിയിൽ പാലവിള വീട്ടിൽ ദേവദാസന്റെ ഭാര്യ സുഗന്ധി (64) നിര്യാതയായി. മക്കൾ: സുചിത്ര,സുജ. മരുമക്കൾ:
സുരേഷ്‌കുമാർ,സുരേഷ്. സഞ്ചയനം: തിങ്കളാഴ്ച.