madhavaiasari

മുടപുരം: മുടപുരം തെന്നൂർകോണം ശ്രീനിലയത്തിൽ കെ.ജി.മാധവൻ ആശാരി (73 ) നിര്യാതനായി. ഭാര്യ :പരേതയായ വിജയമ്മ. മക്കൾ:രജനി,ജയശ്രി,ശ്രീകാന്ത്,ജയപ്രഭ,ജയേഷ്,സരിത,സജിത,മഹേഷ്,ഉണ്ണി. മരുമക്കൾ: മനോജ്‌കുമാർ,രതീഷ്,സിമി,ബിജു,സനൽകുമാർ .