അമ്പലപ്പുഴ: കരൂർ വളപ്പിൽ നടുവിലെപ്പറമ്പിൽ പരേതനായ ശശിയുടെ ഭാര്യ ശ്രീമതി (65) നിര്യാതയായി.മക്കൾ: അനിമോൾ, അജിമോൻ, അനീഷ്. മരുമക്കൾ:അനിൽ കുമാർ, മഞ്ജു, സിജി