abdul-rasheed

കാട്ടാക്കട : പൂവച്ചൽ പണിക്കൻവിളയിൽ അബ്ദുൽ റഷീദ് (69) നിര്യാതനായി. മക്കൾ : ബുഷ്റ, നിഷ, സെയ്ദ് സാഹിദ്, സീന. മരുമക്കൾ : ഷാജി, ഫിർദൗസ് കായൽപുറം (ചന്ദ്രിക ദിനപത്രം), ജസീന, റിയാസ്.