ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ വരിക്കോലേത്ത് പരേതനായ മാധവന്റെ ഭാര്യ എൻ.ഭാരതി (86) നിര്യാതയായി. മക്കൾ:പത്മിനി, ഗോപാലകൃഷ്ണൻ, സദാശിവൻ, മീനാക്ഷി, ശിവൻകുട്ടി, വിശ്വനാഥൻ, കോമളം. മരുമക്കൾ: ശ്രീധരൻ, രാധാമണി, സോമൻ, ലാലി, പി..കെ..പവിത്രൻ, പരേതയായ പ്രഭാവതി..